കേരളം ഭാവിയിലെ ഉത്തരേന്ത്യയോ.? പശുവിനെ അപമാനിച്ചു, കാഞ്ഞങ്ങാട് യുവാവിനെതിരെ പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ കേരളത്തിലും ഇനി മുതല്‍ പശുവിനെ ആരാധിക്കേണ്ടി വരും. വളരെ വിചിത്രമായ സംഭ

കാഞ്ഞങ്ങാട്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ കേരളത്തിലും ഇനി മുതല്‍ പശുവിനെ ആരാധിക്കേണ്ടി വരും. വളരെ വിചിത്രമായ സംഭവമാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് അരങ്ങേറിയത്. പശുവിനെ അപമാനിച്ചെന്ന കാരണത്താല്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഓണിക്കുന്നിലെ സാജന്‍ എബ്രഹാം എന്ന യുവാവിനെതിരെ ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്.

ബിജെപി പ്രവര്‍ത്തകനായ ചന്ദ്രനും സാജനും കൂട്ടരും കടയില്‍ ചായകുടിക്കുന്നതിനിടെ ഉണ്ടായ രാഷ്ട്രീയം കലര്‍ന്ന സംസാരമായിരുന്നു പിന്നീട് പശുവിനെ അപമാനിക്കുന്ന തരത്തിലേക്കും തുടര്‍ന്ന് കേസ് കൊടുക്കുന്നതിനും വഴിവെച്ചത്.

പശുവിനെ പുകഴ്ത്തി ചന്ദ്രന്‍ സംസാരിച്ചപ്പോള്‍ പശു തരുന്ന പാല്‍ നിങ്ങള്‍കുടിക്കുന്നില്ലേ എന്ന് സാജന്‍ ചോദിച്ചു. പിന്നാലെ തര്‍ക്കം മൂക്കുകയും തുടര്‍ന്ന് സാജന്‍ മതസൗഹാര്‍ദം വൃണപ്പെടുത്തുന്ന തരത്തില്‍ സംസാരിത്തെന്ന് ചൂണ്ടികാണിച്ച് ചന്ദ്രന്‍ പരാതി നല്‍കുകയുമായിരുന്നു. സാജനെതിരെ 153 എ പ്രകാരം പോലീസ് കേസെടുത്തു.
മാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് അരങ്ങേറിയത്. പശുവിനെ അപമാനിച്ചെന്ന കാരണത്താല്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഓണിക്കുന്നിലെ സാജന്‍ എബ്രഹാം എന്ന യുവാവിനെതിരെ ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്.

പശുവിനെ പുകഴ്ത്തി ചന്ദ്രന്‍ സംസാരിച്ചപ്പോള്‍ പശു തരുന്ന പാല്‍ നിങ്ങള്‍കുടിക്കുന്നില്ലേ എന്ന് സാജന്‍ ചോദിച്ചു. പിന്നാലെ തര്‍ക്കം മൂക്കുകയും തുടര്‍ന്ന് സാജന്‍ മതസൗഹാര്‍ദം വൃണപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചെന്ന് ചൂണ്ടികാണിച്ച് ചന്ദ്രന്‍ പരാതി നല്‍കുകയുമായിരുന്നു. സാജനെതിരെ 153 എ പ്രകാരം പോലീസ് കേസെടുത്തു.

Exit mobile version