മംഗലാപുരത്ത് നിന്നും ധന്‍ബാദിലേക്ക് ഞായറാഴ്ച ഒരു പ്രത്യേക തീവണ്ടി വരുന്നു.

കോഴിക്കോട്: മംഗലാപുരത്ത് നിന്നും ധന്‍ബാദിലേക്ക് ഞായറാഴ്ച ഒരു പ്രത്യേക തീവണ്ടി വരുന്നു.
റെയില്‍വേ അധികൃതരാണ് സര്‍വീസ് നടത്തുമെന്ന് വിവരം പുറത്തി വിട്ടത്.

ഏസി 3 ടയര്‍, സ്ലിപ്പര്‍ എന്നീ ക്ലാസുകളില്‍ ടിക്കറ്റ് ലഭിക്കും. റിസര്‍വേഷന്‍ ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ചു. കോഴിക്കോട് ഈ വണ്ടി ഞായറാഴ്ച രാത്രി 9.25 ന് എത്തി 9.30 ന് പുറപ്പെടും. പാലക്കാട് ,കോയമ്പത്തൂര്‍, സേലം, കാട്പാടി, റെണിഗുണ്ട, വിജയവാഡ, റാഞ്ചി വഴി ധന്‍ബാദിലെത്തും. ട്രെയിന്‍ നമ്പര്‍ 06061.

Exit mobile version