കൊച്ചി: ഏറെ വിവാദമായ ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിയുടെ ബേബി ഷാംപൂവിന് കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തി. ഷാംപൂവിന്റെ വില്പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്ട്രോളര് ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ഡിഹൈഡ് ഷാംപൂവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന് ബേബി ഷാംപൂ വില്പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ജോണ്സണ് ആന്റ് ജോണ്സണ് ഷാംപൂ ഇനി കേരളത്തില്‍ ഉണ്ടാകില്ല; കര്‍ശനമായി നിരോധിച്ചു
-
By Anusree

- Categories: Kerala News
- Tags: baby shampooJohnson and JohnsonKerala
Related Content
വരുംമണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത
By Akshaya March 19, 2025
ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രത
By Akshaya March 18, 2025
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
By Surya March 17, 2025