ബാര്‍ കോഴക്കേസ്; മാണിക്കെതിരായ ബിജു രമേശിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയേക്കും. നിയമവകുപ്പിനോടോ എജിയോടോ നിയമോപദേശം തേടുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടില്ല.

Exit mobile version