വാഗമണ്‍ ഗവണ്മെന്റ് ഹൈസ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: ഇടുക്കിയിലെ വാഗമണ്‍ ഗവണ്മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മൂന്ന് ആണ്‍ കുട്ടികളാണ്.

വിദ്യാര്‍ത്ഥികളായ മൂന്നു ആണ് കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മൂവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version