സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസത്തിലെ ചിലവുകളെ മുന്‍നിര്‍ത്തി കേരളം ആയിരം കോടി രൂപ കൂടി കടമെടുക്കും

പൊതുവിപണിയില്‍ നിന്നാണ് കടമെടുക്കുക

തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ മാര്‍ച്ചിലെ ചെലവുകളെ മുന്‍നിര്‍ത്തി കേരളം ആയിരം രൂപ കൂടി കടമെടുക്കാന്‍ തീരുമാനം. പൊതുവിപണിയില്‍ നിന്നാണ് കടമെടുക്കുക. ഇതിനായുളള ലേലം 26 ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്ക് ഓഫീസില്‍ നടക്കും.

Exit mobile version