ട്രെയിന്‍ യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചു; പോലീസുകാരനെതിരെ കേസെടുത്തു

പത്ത് ദിവസം മുമ്പാണ് ട്രെയിനില്‍ വെച്ച് ദില്‍ഷാദ് കുട്ടിയെ ഉപദ്രവിച്ചത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പോലീസുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. വിജിലന്‍സ് ഉദ്യോഗസ്ഥനായ ദില്‍ഷാദിനെതിരെയാണ് റെയില്‍വേ പോലീസ് കേസെടുത്തത്.

പത്ത് ദിവസം മുമ്പാണ് ട്രെയിനില്‍ വെച്ച് ദില്‍ഷാദ് കുട്ടിയെ ഉപദ്രവിച്ചത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.

Exit mobile version