ആദിവാസി നേതാവ് അമ്മിണിയുടെ സഹോദരിയുടെ വീടിന് നേരെ ആക്രമണം

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച അമ്മിണിയെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞിരുന്നു

വയനാട്: ആദിവാസി വനിതാ നേതാവ് അമ്മിണിയുടെ സഹോദരിയുടെ വീടിന് നേരെ ആക്രമണം. അക്രമത്തില്‍ അമ്മിണിയുടെ സഹോദരി ശാന്തക്കും മകന്‍ പ്രഫുലിനും പരിക്കേറ്റു. പ്രഫുലിന് തലക്കാണ് പരിക്കേറ്റിരിക്കുന്നത്.

അതേസമയം സഹോദരിയുടെ കുടുംബത്തിന് നേരെയുണ്ടായ അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് അമ്മിണി ആരോപിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച അമ്മിണിയെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞിരുന്നു.

Exit mobile version