പത്തനംതിട്ട: അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തി. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്. അജീബ് – സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്സൽ അജി.
അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരാളുടെ മൃതദേഹം കണ്ടെത്തി
-
By Surya
- Categories: Kerala News
- Tags: drownStudent death
Related Content
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
By Akshaya November 19, 2025
പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ചു, വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
By Akshaya October 23, 2025
ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനിയുടെ ദേഹത്ത്കൂടി ബസ് കയറി, ദാരുണാന്ത്യം
By Akshaya August 18, 2025
റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ചു, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
By Akshaya July 27, 2025
വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍
By Akshaya July 1, 2025
പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് നിലമ്പൂരില്‍ വിദ്യാർഥി മരിച്ച സംഭവം, മുഖ്യപ്രതി അറസ്റ്റിൽ
By Akshaya June 8, 2025