യന്ത്ര തകരാര്‍: ആലപ്പുഴയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി

ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ഹെലികോപ്റ്റര്‍ തുറവൂരില്‍ ഇറക്കിയത്

ആലപ്പുഴ: യന്ത്ര തകരാറിനെ തുടര്‍ന്നു നാവികസേനയുടെ ഹെലികോപ്റ്റര്‍ തുറവൂരില്‍ അടിയന്തരമായി ഇറക്കി. പരിശീലന പറക്കലിനിടെയാണ് യന്ത്ര തകരാര്‍ ശ്രദ്ധയില്‍പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ഹെലികോപ്റ്റര്‍ തുറവൂരില്‍ ഇറക്കിയത്. സംഭവത്തെ തുടര്‍ന്നു നാവികസേനയുടെ 18 അംഗ സംഘം സ്ഥലത്തേക്ക് തിരിച്ചു.

Exit mobile version