പാലക്കാട്: പാലക്കാട് ചിറ്റൂർ റേഞ്ചിൽ കള്ളില്‍ വീണ്ടും ചുമ മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തി. കള്ളിന്‍റെ സാംപിളിൽ ചുമ മരുന്നില്‍ ഉപയോഗിക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ആറു കള്ളുഷാപ്പുകളിലെ കള്ളിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ ഗ്രൂപ്പിലെ 15 കള്ളുഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കും.
കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം, പാലക്കാട് 6 ഷാപ്പുകളില്‍ കൃത്രിമത്വം, ലൈസന്‍സ് റദ്ദാക്കും
-
By Surya

- Categories: Kerala News
- Tags: Cough Syruppalakkadtoddy shop
Related Content


മധ്യവയസ്കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ
By Akshaya May 13, 2025

പാലക്കാട് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം യുവതി തൂങ്ങി മരിച്ചു
By Surya May 13, 2025

പാലക്കാട് വഴിയോരത്ത് കിടന്നുറങ്ങിയ വയോധികന്റെ മേല്‍ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം
By Surya May 10, 2025

ഗേറ്റും മതിലും തകർന്ന് ദേഹത്ത് വീണു, അഞ്ച് വയസുകാരന് ദാരുണാന്ത്യം
By Akshaya May 3, 2025

പാലക്കാട് അമ്മ മകനെയുമെടുത്ത് കിണറ്റില്‍ ചാടി; കുഞ്ഞ് മരിച്ചു; അമ്മ ചികിത്സയില്‍
By Surya May 3, 2025