കണ്ണൂര്‍: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫാമിലെ മൂന്നാം ബ്ലോക്കില്‍ വെച്ചാണ് സംഭവം.
ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരപരിക്ക്
-
By Surya
- Categories: Kerala News
- Tags: aralamWild Elephant attack
Related Content
ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചിട്ട് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിനോദ സഞ്ചാരികൾ, നടുക്കം
By Akshaya February 15, 2025
കാട്ടാന ശല്യം രൂക്ഷം, പട്ടാപ്പകൽ അങ്കണവാടി വരെ എത്തി, കുട്ടികളെ വീടിനു പുറത്തിറക്കാൻ പോലും ഭയന്ന് അമ്മമാർ
By Akshaya February 14, 2025
വീണ്ടും കാട്ടാനയുടെ ആക്രമണം, വയനാട്ടിൽ 27കാരന് ദാരുണാന്ത്യം
By Akshaya February 12, 2025
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിൻ്റെ മരണം; വയനാട്ടില്‍ നാളെ ഹർത്താൽ
By Akshaya February 11, 2025
കാട്ടാനയുടെ ആക്രമണം, തേയില തോട്ടം തൊഴിലാളിയായ 67കാരിക്ക് പരിക്ക്
By Akshaya January 27, 2025
വയറില്‍ കുത്തി കൊമ്പില്‍ കോര്‍ത്ത് ദൂരേക്ക് എറിഞ്ഞ് കാട്ടാന, 22കാരന് ഗുരുതര പരിക്ക്
By Akshaya January 25, 2025