ഇടുക്കി: എരുമേലിയിൽ കിണർ തേകാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്സിജൻ ലഭിക്കാതെ വന്നതോടെ, രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. തുടർന്ന് രണ്ടാമത്തെയാളും മരിച്ചു. മരിച്ച രണ്ട് പേരുടെയും മൃതദേഹം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
എരുമേലിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര് ഓക്സിജന്‍ കിട്ടാതെ മരിച്ചു
-
By Surya

- Categories: Kerala News
- Tags: erumeliTwo people died
Related Content

കോട്ടയത്ത് മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേര് മരിച്ചു
By Surya May 30, 2025

കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു
By Surya May 25, 2025

എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണം, 65കാരന് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം
By Akshaya May 19, 2023

മോഷ്ടാവെന്ന് സംശയിക്കുന്ന യുവാവിനെ അറസ്റ്റ് ചെയ്യാനെത്തി; അമ്മയും വല്ല്യമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു
By Anitha November 2, 2021
