തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരളത്തിൽ നാളെ ചൂട് കൂടും, മുന്നറിയിപ്പ്
-
By Surya

- Categories: Kerala News
- Tags: heat temparatureKerala
Related Content

ഇരിങ്ങാലക്കുടയിൽ യുവാവിൻ്റെ ആത്മഹത്യ, യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
By Akshaya July 17, 2025

സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറി, വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
By Akshaya July 17, 2025

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, വരും മണിക്കൂറുകളില്‍ അതിശക്തമായ മഴ
By Surya July 16, 2025

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത
By Surya July 16, 2025

ഇരട്ട ന്യൂനമർദ്ദം, സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
By Akshaya July 14, 2025

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഏഴ് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത
By Surya July 13, 2025