തിരുവനന്തപുരം: വിഴിഞ്ഞത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിട്ടിച്ച് അപകടം. വിഴിഞ്ഞം പുതിയ പാലത്തിനടുത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്. എതിർ ദിശകളിൽ വന്ന കെഎസ്ആർടിസിയുടെ രണ്ട് ബസുകളാണ് കൂട്ടിയിടിച്ചത്. യാത്രക്കാരും ബസ് ജീവനക്കാരുമടക്കം നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല.
വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്
-
By Surya
- Categories: Kerala News
- Tags: accidentKSRTC Bus
Related Content
അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു; വിദ്യാർത്ഥിനികൾ അടക്കം മൂന്ന് പേർ മരിച്ചു
By Surya December 11, 2025
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്
By Surya December 9, 2025
തിരുവനന്തപുരത്ത് പ്രചാരണ വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു
By Surya December 7, 2025
ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
By Surya December 7, 2025
പൂച്ച കുറുകെ ചാടി; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്കൂട്ടറില്‍ നിന്ന് വീണ് പരിക്ക്
By Surya November 28, 2025