കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്.
ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
-
By Surya
- Categories: Kerala News
- Tags: aaralam farmcouple diedElephant attackkannur
Related Content
മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ
By Surya December 29, 2025
തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം
By Surya December 8, 2025
കാട്ടാനയുടെ ചവിട്ടേറ്റു, അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം
By Akshaya November 27, 2025
കണ്ണൂരിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 15 സിപിഎം സ്ഥാനാർത്ഥികൾ, ഭീഷണിയെന്ന് യുഡിഎഫ്
By Surya November 24, 2025
ജോലി സമ്മര്‍ദ്ദം, പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കി
By Surya November 16, 2025
കുളിപ്പിക്കുന്നതിനിടെ കൈയില്‍നിന്ന് വഴുതി വീണതല്ല, കിണറ്റിൽ എറിഞ്ഞ് കൊന്നത് , കുറ്റം സമ്മതിച്ച് മാതാവ്
By Akshaya November 4, 2025