തിരുവനന്തപുരം: കേരളത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം താഴേക്ക് പോകുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതിലും ആശങ്ക രേഖപ്പെടുത്തി സംസ്ഥാന ബജറ്റ്. 2024-ൽ കേരളത്തിൽ 3.48 കുഞ്ഞുങ്ങളാണ് ജനിച്ചത്. 2014-ൽ ഇത് 5.34 ലക്ഷമായിരുന്നു. ഇരുപത് വർഷം മുൻപ് 6 ലക്ഷത്തിന് മുകളിൽ കുട്ടികൾ ജനിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ കുട്ടികളുടെ എണ്ണം പാതിയായി കുറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ പ്രതിവർഷം ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ഇടിവ്, ബജറ്റിൽ ധനമന്ത്രി
-
By Surya

- Categories: Kerala News
- Tags: Baby BirthKerala
Related Content

കനത്ത മഴ; കേരളത്തില്‍ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
By Surya May 25, 2025

പെരുമഴ തുടരുന്നു, ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രത
By Akshaya May 25, 2025

കേരളത്തിൽ കാലവർഷമെത്തി, അതിശക്തമായ മഴ, പരക്കെ നാശ നഷ്ടം
By Akshaya May 24, 2025

കേരളത്തിൽ കൊവിഡ് കേസുകളിൽ വർധന, ആശങ്ക വേണ്ടന്ന് ആരോഗ്യവിദഗ്ധർ
By Akshaya May 24, 2025

മധ്യ, വടക്കൻ ജില്ലകളില്‍ പെരുമഴ, ഓറഞ്ച് അലേര്‍ട്ട്, നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
By Akshaya May 23, 2025