പിന്നണി ഗായിക പി സുശീല ശബരിമല ദര്‍ശനം നടത്തി

പത്തനംതിട്ട: പ്രശസ്ത പിന്നണി ഗായിക പി സുശീല ശബരിമല ദര്‍ശനം നടത്തി. ആദ്യമായാണ് ഇവര്‍ ശബരിമലയിലെത്തുന്നത്. ഹരിവരാസനം പുരസ്‌കാരം സ്വീകരിക്കാനാണ് സുശീല എത്തിയത്. എന്നാല്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് അവര്‍ വ്യക്തമാക്കി. കൂടാതെ ശരണം വിളിക്കുകയും ചെയ്തു.

Exit mobile version