സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ, 2 മാസത്തെ തുക വിതരണം ചെയ്യും

3200 രുപവീതമാണ് ലഭിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. രണ്ട് ഗഡുക്കളാണ് വിതരണം ചെയ്യുക. 3200 രുപവീതമാണ് ലഭിക്കുക.

റംസാന്‍-വിഷു ആഘോഷത്തിന് മുന്നോടിയായാണ് പൈസ വിതരണം ചെയ്യുന്നത്. രണ്ട് മാസം പെന്‍ഷന്‍ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ ബാക്കിയാണ്.

Exit mobile version