എറണാകുളത്ത് നടുറോഡില്‍വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്, പിടിയില്‍

ഭര്‍ത്താവ് ആര്‍ഷനെ പോലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം: കളമശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. എറണാകുളം കളമശ്ശേരി റോഡിലാണ് സംഭവം. ഭര്‍ത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആര്‍ഷനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version