കൊച്ചിൻ ക്യാൻസർ സെന്‍ററിന് 14.5 കോടി, മലബാർ കാൻസർ സെന്‍ററിന് 28 കോടി

തിരുവനന്തപുരം: കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് 14.5 കോടി രൂപ അനുവദിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടിയും, ഹോമിയോ മേഖലക്ക് 6.8 കോടിയും അനുവദിച്ചതായി രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

Exit mobile version