ചെറിയ ആശ്വാസം, കേരളത്തില്‍ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകള്‍ മാത്രം!

കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കൂടുകയാണ്

തിരുവനന്തപുരം: കോവിഡില്‍ കേരളത്തിന് ചെറിയ ആശ്വാസം. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകള്‍ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകള്‍ 3096 ആയി.

അതേസമയം കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കൂടുകയാണ്. ഇന്നലെ 92 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version