വീടിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ഇരുന്ന ആര്‍എസ്എസ്പ്രവര്‍ത്തകന് വെട്ടേറ്റു; സംഭവം മലപ്പുറത്ത്

മലപ്പുറം: മഞ്ചേരിക്ക് സമീപം പയ്യനാട് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കറുത്തേടത്ത് അര്‍ജ്ജുനാണ് വെട്ടേറ്റത്.

വീടിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന അര്‍ജ്ജുനെ ബൈക്കിലെത്തിയ സംഘമാണ് വെട്ടിവീഴ്ത്തിയത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

Exit mobile version