മിക്‌സിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമം, രണ്ടരകിലോ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍, സംഭവം കരിപ്പൂരില്‍

രണ്ട് യാത്രക്കാരില്‍ നിന്നായി രണ്ടര കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

കോഴിക്കോട്: മിക്‌സിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിയിലായി. രണ്ട് യാത്രക്കാരില്‍ നിന്നായി രണ്ടര കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

ALSO READ പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിച്ച സംഭവം; ചതിച്ചത് ഗൂഗിള്‍ മാപ്പല്ലെന്ന് എംവിഡി

മലപ്പുറം സ്വദേശി അമീര്‍ പത്തായക്കണ്ടി, കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസ് എന്നിവരാണ് പിടിയിലായത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.

Exit mobile version