തിരുവനന്തപുരം: ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണ് രോഗിക്ക് പരിക്കേറ്റു. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ സ്ത്രീയെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുപോകുമ്പോഴായിരുന്നു തുരുമ്പിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണത്. സ്ട്രച്ചര്‍ തകര്‍ന്ന് നാല്‍പതുകാരി നെഞ്ചിടിച്ച് തറയില്‍ വീഴുകയായിരുന്നു. സംഭവത്തില്‍ പനവൂര്‍ മാങ്കുഴി സ്വദേശി ലാലിയ്ക്കാണ് പരിക്കേറ്റത്.
ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണ് രോഗിക്ക് പരിക്ക്
സ്ട്രച്ചര്‍ തകര്‍ന്ന് നാല്‍പതുകാരി നെഞ്ചിടിച്ച് തറയില്‍ വീഴുകയായിരുന്നു.
