ഇടുക്കിയില്‍ ആംബുലന്‍സിനു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം

കൂവലേറ്റത്തുണ്ടായ ആക്രമണത്തില്‍ രോഗിയുടെ ബന്ധുവിനും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കേറ്റു

തൊടുപുഴ: ഇടുക്കിയില്‍ രോഗിയുമായി പോയ ആംബുലന്‍സിനു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കൂവലേറ്റത്തുണ്ടായ ആക്രമണത്തില്‍ രോഗിയുടെ ബന്ധുവിനും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കേറ്റു.

Exit mobile version