ദേശീയപതാകയെ അവഹേളിച്ചതിന് ബിജെപി നേതാവിനെതിരെ കേസ്

കവരത്തി: ലക്ഷദ്വീപിൽ ദേശീയ പതാകയെ അവഹേളിച്ചതിന് ബിജെപി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം എച്ച്‌കെക്കെതിരെ കേസെടുത്ത് പൊലീസ്. കവരത്തി പൊലീസാണ് കാസിമിനെതിരെ കേസെടുത്തിരിക്കുന്നത്.

‘ഭാര്യ വിചാരിച്ചത്ര സുന്ദരിയല്ല, മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നത് ക്രൂരതയെന്ന് ഹൈക്കോടതി

മുഹമ്മദ് കാസിം ഭാര്യയോടൊപ്പം തലകീഴായി പിടിച്ച ദേശീയപതാകയുമായി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ പതാകയെ അഹവേളിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തിരിക്കുന്നത്.

Exit mobile version