അപകടം ഉണ്ടാവുമെന്ന് അറിഞ്ഞുകൊണ്ട് ആറു വയസുകാരന് മഡ് റൈസ് പരിശീലനം! പിതാവ്  ഷാ​ന​വാ​സിനെതിരെ കേസ് എടുത്തു

Shanavas Abdullah | Bignews Live

കൊച്ചി : അപകടം ഉണ്ടാകും എന്ന് അറിഞ്ഞുകൊണ്ട് ആറു വയസ്സുകാരനായ സ്വന്തം മകനെ മഡ് റൈസ് പരിശീലനം നൽകിയ  രക്ഷിതാവിന് എതിരെ പോലീസ് കേസെടുത്തു. പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് ആണ് കേസ് എടുത്തത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി ഷാ​ന​വാ​സ് അ​ബ്ദു​ല്ല​ക്കെ​തി​രെ​യാ​ണ് കേ​സ്.

മൂന്ന് പതിറ്റാണ്ടായി നോമ്പെടുത്ത് ഇഫ്ത്താര്‍ വിരുന്നൂട്ടി പ്രഭാകരന്‍; റമദാനിലെ മതമൈത്രിയുടെ നന്മക്കാഴ്ച

കല്ലിങ്കൽ കരിങ്കരപ്പുള്ളി എന്ന സ്ഥലത്ത് വച്ച് അമിതവേഗതയിൽ പോകുന്ന ബൈക്കുകളിൽ മുതിർന്നവർ പരിശീലനം നടത്തുമ്പോൾ അതിനിടയിൽ കുഞ്ഞിനെ അപകടകരമായ രീതിയിൽ പരിശീലിപ്പിക്കുകയായിരുന്നു. അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യു​ള്ള മ​ത്സ​ര​മാ​ണ് മ​ഡ്റേ​സ്.  പരിശീലനത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

അപകടം ഉണ്ടാകും എന്ന് അറിഞ്ഞുകൊണ്ട് ആറു വയസ്സുകാരനായ സ്വന്തം മകനെ മഡ് റൈസ് പരിശീലനം നൽകിയ  രക്ഷിതാവിന് എതിരെ പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്തു. കല്ലിങ്കൽ കരിങ്കരപ്പുള്ളി എന്ന സ്ഥലത്ത് വച്ച് അമിതവേഗതയിൽ പോകുന്ന ബൈക്കുകളിൽ മുതിർന്നവർ പരിശീലനം നടത്തുമ്പോൾ അതിനിടയിൽ കുഞ്ഞിനെ അപകടകരമായ രീതിയിൽ പരിശീലിപ്പിക്കുകയായിരുന്നു. അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യു​ള്ള മ​ത്സ​ര​മാ​ണ് മ​ഡ്റേ​സ്.  പരിശീലനത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തൃ​ശൂ​ര്‍ സ്വ​ദേ​ശി ഷാ​ന​വാ​സ് അ​ബ്ദു​ല്ല​ക്കെ​തി​രെ​യാ​ണ് കേ​സ്.
#keralapolice

Exit mobile version