ഗുരുസ്വാമി ആത്മഹത്യ ചെയ്തു; ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടെന്ന് സൂചന

കോഴിക്കോട്: കൊയിലാണ്ടി മുചുകുന്ന് താഴെ പന്തല്ലൂര്‍ രാമകൃഷ്ണനാണ് രാവിലെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തത്. അറുപത് വര്‍ഷമായി ശബരിമലയ്ക്ക് തുടര്‍ച്ചയായി പോകുന്നയാളാണ് രാമകൃഷ്ണന്‍.

ഞാന്‍ പോകുകയാണ് എന്ന് ആത്മഹത്യാകുറിപ്പ് എഴുതി വച്ചാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

Exit mobile version