പ്രളയ ദുരിതാശ്വാസനിധിയിലേക്ക് 5.49 കോടി നല്‍കി കേന്ദ്രീയ വിദ്യാലയം

കേരളത്തിനു പ്രളയ ദുരിതാശ്വാസ സഹായവുമായി കേന്ദ്രീയ വിദ്യാലയവും

തിരുവനന്തപുരം: കേരളത്തിനു പ്രളയ ദുരിതാശ്വാസ സഹായവുമായി കേന്ദ്രീയ വിദ്യാലയവും. പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രീയ വിദ്യാലയം ജീവനക്കാര്‍ 5.49 കോടി രൂപ നല്‍കി.

Exit mobile version