ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ചു!

തൃശ്ശൂര്‍: ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒരുമനയൂര്‍ സ്വദേശി ഉമര്‍ ഖതാബ് ആണ് മരിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. നവംബര്‍ മുതലാണ് ഇയാള്‍ ജയിലില്‍ കഴിയുന്നത്.

Exit mobile version