നാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: നാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. 50 വയസായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം.

കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് താത്തൂര്‍ പൊയിലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയാണ് അനില്‍ കുമാര്‍. വീട്ടില്‍ വെച്ചാണ് അനില്‍ കുമാര്‍ കുഴഞ്ഞു വീണത്. ഭാര്യ- അമ്പിളി. മക്കള്‍- അളകനന്ദ, ആര്യനന്ദ.

Exit mobile version