കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം, ഡ്രൈവർക്ക് ഗുരുതര പരിക്ക്
തൃശൂർ: തൃശൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. ചേലക്കര ഉദുവടിയിലാണ് കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. അപകടത്തിൽ ബസുകളുടെ ഡ്രൈവർമാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ...










