തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുത ബോര്‍ഡ് അറിയിച്ചും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരമണിക്കൂര്‍ കുറയാത്ത വൈദ്യുത നിയന്ത്രണം തുരുമെന്ന് വൈദ്യുത ബോര്‍ഡ് വിശദമാക്കി.
കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ തിത്‌ലി കൊടുങ്കാറ്റ് ഒഡിഷ, ആന്ധ്ര തീരങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടാക്കയിരുന്നു. അന്തര്‍സംസ്ഥാന വൈദ്യുത ലൈനുകള്‍ നന്നാക്കുന്നതിനായിട്ടാണ് കേരളത്തില്‍ വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിന്.