കാരുണ്യ പ്ലസ് കെഎന്‍ 309 ഫലം പ്രഖ്യാപിച്ചു; 80 ലക്ഷത്തിന്റെ ഭാഗ്യവാന്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎന്‍- 309 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ PP203169 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും.

രണ്ടാം സമ്മാനം പത്തുലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

മാര്‍ച്ച് 26 ന് നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.

രണ്ടാം സമ്മാനം- പത്തുലക്ഷം രൂപ- PX-771558

മൂന്നാം സമ്മാനം- ഒരു ലക്ഷം രൂപ
PN-771423 PO-406972
PP-824420 PR-339753
PS-136822 PT-733478
PU-697317 PV-364123
PW-267780 PX-433409
PY-548979 PZ-543716

Exit mobile version