പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് എസ്‌ഐക്ക് പരിക്ക്

പെരിയ: പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് എസ് ഐക്ക് പരിക്കേറ്റു. പുല്ലൂരില്‍ വെച്ചാണ് അപകടമുണ്ടായത്. ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷ് കുമാറിനാണ് പരിക്കേറ്റത്. സന്തോഷ് കുമാറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version