സംവിധായകന്‍ ലാലിന്റെ അമ്മ അന്തരിച്ചു

കൊച്ചി: സംവിധായകനും നടനുമായ c ലാലിന്റെ അമ്മ ഫിലോമിന (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്‌കാരം നാളെ നാലിന് കാക്കനാട് നടക്കും. മക്കള്‍: ലാല്‍, അലക്സ് പോള്‍, ഷിബു, നീന ജെയിംസ് മരുമക്കള്‍: നാന്‍സി ലാല്‍, ബിജി അലക്സ്, ആന്‍സി ഷിബു, ജെയിംസ് ഏമ്പളശ്ശേരി.

Exit mobile version