പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് നമ്മള്‍ മറക്കരുത്. മനുഷ്യര്‍ മനുഷ്യരെ സ്‌നേഹിക്കുകയും വിട്ടുവീഴ്ചാ മനസ്ഥിതിയോടെ മുന്നോട്ടു പോകുകയും ചെയ്താലേ ലോകത്ത് സമാധാനം ഉണ്ടാകുകയുള്ളൂവെന്ന് എംഎ യൂസഫലി പറഞ്ഞു. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ മാതാപിതാക്കളുടെ സ്മരണക്കായി നിര്‍മ്മിച്ച മദര്‍ ആന്‍ഡ് ചൈല്‍ഡ് വാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ട്, മനുഷ്യര്‍ മനുഷ്യരെ സ്‌നേഹിക്കുകയാണ് വേണ്ടത്; സന്ദേശം പകര്‍ന്ന് എംഎ യൂസഫലി-വീഡിയോ കാണാം
-
By Akshaya

- Categories: Kerala News
- Tags: MA Yusuff Alispeech
Related Content




എംഎ യൂസഫലിയെ ആദരിച്ച് ഇന്തൊനേഷ്യ: ഉന്നത ബഹുമതിയായ പ്രിമ ദുത്ത പുരസ്കാരം സമ്മാനിച്ചു
By Anu November 6, 2021

'കര്‍ഷകനല്ലേ മാഡം, ഒന്നു കളപറിക്കാനിറങ്ങിയതാണ്' ; വീണ്ടും വൈറലായി ഫാദര്‍ ജെയിംസ് പനവേലിലിന്റെ പ്രസംഗം
By Akshaya September 15, 2021