കാസര്‍കോട് ജില്ലയ്ക്ക് തിങ്കളാഴ്ച അവധി

കാസര്‍കോട്: കാസര്‍കോട് ജില്ലയ്ക്ക് തിങ്കളാഴ്ച അവധി. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ചാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ വര്‍ഷവും പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഗണേശ ചതുത്ഥി. ആഘോഷങ്ങള്‍ക്കായി രാജ്യമൊട്ടാകെ ഒരുങ്ങുകയാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഗണേശ ചതുത്ഥി
ഏറ്റവുമധികം ആഘോഷിക്കുന്നത്.

Exit mobile version