പരാതിയില്‍ പരിഹാരമായില്ല..! ആത്മഹത്യ ഭീഷണി മുഴക്കി മധ്യവയസ്‌കന്‍ മൊബൈല്‍ ടവറില്‍ കയറി

കാസര്‍കോട്:ഭൂമി സംബന്ധമായ പരാതിയില്‍ നാളുകളായി പരിഹാരം കാണാത്തതിനെ തുടര്‍ന്ന് മധ്യവയസ്‌കന്റെ ആത്മഹത്യ ഭീഷണി. നെല്ലിയെടുക്ക സ്വദേശി കെപി മോഹന്‍ദാസാണ് ആത്മഹത്യഭീഷണി മുഴക്കുന്നത്. കാസര്‍ഗോഡ് കളക്‌ട്രേറ്റിലെ മൊബൈല്‍ ടവറില്‍ കയറിയാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

Exit mobile version