എത്രവോട്ടിനാ മുന്നേറുന്നേ എന്നോ? സണ്ണി ലിയോണിന്റെ കുസൃതി ഏറ്റെടുത്ത് ആരാധകര്‍

മുംബൈ: രാജ്യം തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുമ്പോള്‍ ചില കുസൃതികളുമായി രംഗത്തെത്തിയിരിക്കുന്നു ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍. എത്ര വേട്ടിനാണ് മുന്നേറുന്നത് എന്നാണ് താരത്തിന്റെ ചോദ്യം.

താരത്തിന്റെ ഈ കുസൃതിക്കു പുറത്ത് മറ്റൊരു കാര്യം ഉണ്ട്. തെരഞ്ഞെടുപ്പിന്റെ സമയത്ത് സണ്ണി എന്ന പേര് ഇന്ത്യക്കാര്‍ ഏറെ കേട്ടതാണ് എന്നാല്‍ അത് സണ്ണി ലിയോണല്ല മറിച്ച് സണ്ണി ഡിയോള്‍ ആണ്. അദ്ദേഹം സിനിമാ താരം കൂടിയായപ്പോള്‍ പിന്നെ പറയേണ്ട പൂരം.. പലര്‍ക്കും രണ്ടു താരങ്ങളേയും തെറ്റിയിട്ടുണ്ട്. എന്തിനേറെ പറയുന്നു ചാനല്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്ക് വരെ സണ്ണി ലിയോണിനെ ആണ് ചര്‍ച്ചയിക്കിടെ ഓര്‍മ്മവന്നത്.

Exit mobile version