മുംബൈയില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: മുംബൈയിലെ ലാല്‍മിറ്റി ചേരിയില്‍ വന്‍ തീപിടുത്തം. ബാന്ദ്ര ഫയര്‍ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. അഗ്‌നിശമനസേനയുടെ ഒമ്പത് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Exit mobile version