അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം; ഇന്ത്യ തിരിച്ചടിക്കുന്നു

വൈകീട്ട് 4.15 ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. ഇതോടെ ഇന്ത്യ തിരിച്ചടിക്കാന്‍ ആരംഭിച്ചു. അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടരുകയാണ്.

നൗഷേര: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയിലാണ് വെടിവയ്പ്പുണ്ടായത്.

വൈകീട്ട് 4.15 ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. ഇതോടെ ഇന്ത്യ തിരിച്ചടിക്കാന്‍ ആരംഭിച്ചു. അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടരുകയാണ്.

Exit mobile version