അയോധ്യ കേസ് പരിഗണിക്കുന്ന തീയതി തീരുമാനിച്ചു

കേസില്‍ ചൊവ്വഴ്ച വാദം കേള്‍ക്കും. ഭരണഘടനാ ബഞ്ചാണ് വാദം കേള്‍ക്കുക

ന്യൂഡല്‍ഹി: അയോധ്യക്കേസ് പരിഗണിക്കുന്ന തീയതി സുപ്രീം കോടതി തീരുമാനിച്ചു. കേസില്‍ ഫെബ്രൂവരി 26 ന് വാദം കേള്‍ക്കും. ഭരണഘടനാ അഞ്ചംഗ ബഞ്ചാണ് വാദം കേള്‍ക്കുക.

Exit mobile version