റാഫേല്‍ അഴിമതി, സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു; പ്രതിപക്ഷ പ്രതിഷേധം ശക്തം; ലോകസഭാ നടപടികള്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത്.

141 പേജുള്ള റിപ്പോര്‍ട്ടില്‍ 32 പേജാണ് കരാറിനെ കുറിച്ച് പറയുന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവച്ചു.

Exit mobile version