കാശ്മീരില്‍ കുല്‍ഗാം ജില്ലയില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു

സംഭവ സ്ഥലത്തു നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സേന കണ്ടെടുത്തു. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. സംഭവ സ്ഥലത്തു നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സേന കണ്ടെടുത്തു. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചു.

Exit mobile version