‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കണ്ട് ഗുണാ കേവില്‍ ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

റാണിപേട്ട് സ്വദേശികളായ എസ്.വിജയ്, പി.ഭരത്, പി.രഞ്ജിത് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത്.

ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ആവേശത്തില്‍ ഗുണാ കേവില്‍ ഇറങ്ങിയ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. ഗുണാ കേവില്‍ സഞ്ചാരികള്‍ക്ക് പ്രവേശം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാല്‍ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കള്‍ ഇറങ്ങിയത്.

വിവരം അറഞ്ഞെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്യുക ആയിരുന്നു. റാണിപേട്ട് സ്വദേശികളായ എസ്.വിജയ്, പി.ഭരത്, പി.രഞ്ജിത് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത്.

Exit mobile version