ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണം; ഹര്‍ജി പരിഗണിക്കുന്നത് മൂന്ന് ആഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സൂപ്രീം കോടതി മാറ്റി. ഹര്‍ജി പരിഗണിക്കുന്നത് മൂന്ന് ആഴ്ചത്തേക്കാണ് മാറ്റി വച്ചിരിക്കുന്നത്.

വിഷയത്തില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണം എന്ന് സര്‍ക്കാര്‍ സൂപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിക്കുന്നത് നീട്ടി വയ്ക്കണം എന്ന് സുബ്രമണ്യം സ്വാമിയും രാവിലെ ആവശ്യപ്പെട്ടിരുന്നു.

Exit mobile version