വിവാഹ വേദിയൽ വധുവും വരനും തമ്മിൽ തല്ല്; വിഡിയോ വൈറലാവുന്നു

വിവാഹ വിഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമാവാറുണ്ട്. എന്നാൽ ഇന്ന് വൈറലായ വിഡിയോ അൽപം കടന്നുപോയെന്നാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം പറയുന്നത്. വിവാഹ മണ്ഡപത്തിൽ വരനും വധുവും തമ്മിൽ തല്ലുണ്ടാക്കുന്ന വിഡിയോ ആണ് അത്.

സുബാഷ് ചന്ദ്രബോസിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി ബിബിൻ ജോർജ്

എന്തുകൊണ്ടാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്ന് അറിയില്ല. കുട്ടികളെ പോലെ പരസ്പരം അടിച്ചും കെട്ടിമറിഞ്ഞും ഇടികൂടുന്നതാണ് വിഡിയോ.

വിവാഹത്തിന് മുൻപേ ഇതാണ് അവസ്ഥയെങ്കിൽ വിവാഹ ശേഷം എന്താകുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പലർക്കും തല്ലിന്റെ കാരണമാണ് അറിയേണ്ടത്. പക്ഷേ അത് വ്യക്തമല്ല.

Exit mobile version