കൊറോണ ഭീതി; ആന്തമാന്‍ ആന്റ് നിക്കോബാറില്‍ ടൂറിസം നിര്‍ത്തിവെച്ചു

പോര്‍ട്ട് ബ്ലെയര്‍: ലോക വ്യാപകമായി കൊവിഡ് 19 വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രങ്ങളുമായി കേന്ദ്ര ഭരണ പ്രദേശമായ ആന്തമാന്‍ ആന്റ് നിക്കോബാര്‍ ഭരണകൂടം. രോഗ വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആന്തമാന്‍ ആന്റ് നിക്കോബാറില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.

മാര്‍ച്ച് 17 മുതല്‍ ഈ മാസം 26 വരെയാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. കൂടാതെ ജട്ടികള്‍, ബീച്ചുകള്‍ അടക്കം എല്ലാ അടയ്ക്കും.

Exit mobile version